അച്ചാമ്മ ഉതുപ്പ് നിര്യാതയായി

By: 600002 On: Sep 29, 2026, 12:05 PM



ജീമോന്‍ റാന്നി

ഡാളസ്: പുതുപ്പള്ളി ചക്കുംചിറ മേടക്കുന്നേല്‍ പരേതനായ സി.വി. ഉതുപ്പിന്റെ ഭാര്യ  അച്ചാമ്മ ഉതുപ്പ് (89) നിര്യാതയായി. പരേത നാലുന്നാക്കല്‍ കോട്ടപ്പുറം കുടുംബാംഗമാണ്.

മക്കള്‍: ശോശാമ്മ ജോസഫ് (കുഞ്ഞുമോള്‍ - ഡാളസ്) അന്നമ്മ ഫിലിപ്പ് (സാലി -മുംബൈ) ),  ഷീല മാത്യൂസ് (ഷീല -മുംബൈ),  ജയ്‌മോള്‍ എബ്രഹാം (ജയമോള്‍ - പുതുപ്പള്ളി).

മരുമക്കള്‍: ജോസഫ് ഈപ്പന്‍ (ജോസ് - ഡാളസ് ), ജോണ്‍ ഫിലിപ്പ് (മുംബൈ) മാത്യൂസ് പൗവ്വത്തികുന്നേല്‍ (മുംബൈ) എബ്രഹാം ജോര്‍ജ് (പുതുപ്പള്ളി).

ഒക്ടോബര്‍ 7 ന് ബുധനാഴ്ച രാവിലെ 8 മണിക്ക് ഭൗതിക ശരീരം ജയ്‌മോള്‍ എബ്രഹാമിന്റെ ഭവനത്തില്‍ കൊണ്ടുവരുന്നതും 3 മണിയ്ക്ക് പരിയാരം സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍  ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കുന്നതുമാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോസഫ് ഈപ്പന്‍, ഡാളസ് - 914 837 3538
എബ്രഹാം ജോര്‍ജ് - 9495394897 (ഇന്ത്യ).