അന്നമ്മ വര്‍ഗീസ് അറ്റ്ലാന്റയില്‍ നിര്യാതയായി

By: 600002 On: Sep 24, 2026, 8:59 AM



പി പി ചെറിയാന്‍
 
അറ്റ്ലാന്റ: തൃശ്ശൂര്‍ കണ്ണാറ വന്മേല്‍  പരേതനായ വര്‍ഗീസിന്റെ ഭാര്യ അന്നമ്മ വര്‍ഗീസ് (88) അറ്റ്ലാന്റയില്‍ നിര്യാതയായി.
മക്കള്‍:
ജീമോന്‍,മേഴ്‌സി,ലീല,ലൈസ,ഡെയ്‌സി,ജോളി,ഷാന്‍സി
മരുമക്കള്‍:
സനിത വര്‍ഗീസ്,പരേതനായ ചെറിയാന്‍ കുര്യാക്കോസ്,ഏലിയാസ് മാത്യു,ബാലു ജേക്കബ്,ജയ്‌മോന്‍ ജോസഫ്,അബു ജോണ്‍,അനീഷ് ജോര്‍ജ്.

സംസ്‌കാര ചടങ്ങുകള്‍ സെപ്റ്റംബര്‍ 26-ന് അറ്റ്ലാന്റ ക്രിസ്ത്യന്‍ അസംബ്ലിയുടെ ആഭിമുഖ്യത്തില്‍ നടക്കും.