പ്രിയദര്‍ശിനി പദ്ധതി സെപ്റ്റംബര്‍ 22 ന് 100 ദിനം പിന്നിടുമ്പോള്‍ ഇതുവരെ നല്‍കിയത് 266.53 കോടി രൂപയുടെ യാത്രാസൗജന്യം. നടത്തിയത് 12.54 കോടി സൗജന്യ യാത്രകള്‍. പ്രതിദിനം ശരാശരി 12.93 ലക്ഷം സ്ത്രീകള്‍ സൗജന്യമായി കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്യുന്നു.