പ്രസാദ് തീയാടിക്കല്‍
ഡാളസ്: സെപ്റ്റംബര്‍ 19 ന് ഡാളസ്സില്‍ അന്തരിച്ച പാസ്റ്റര്‍ ഏബ്രാഹം പി. ജോര്‍ജ് (69) ന്റെ പൊതുദര്‍ശനം സെപ്റ്റംബര്‍ 22 ചൊവ്വാഴ്ച വൈകിട്ട് 6:30 മുതല്‍ 8:30 വരെ ഫാര്‍മേസ് ബ്രാഞ്ചിലുള്ള മെട്രോ ചര്‍ച്ചില്‍ 13930 Distribution Way, Farmers Branch, Texas 75234 വെച്ച് നടക്കും. സംസ്‌ക്കാരം പിന്നീട് ന്യൂയോര്‍ക്കില്‍.
ഭാര്യ : ആനി ഏബ്രാഹം . മകള്‍ : എബിനി ഏബ്രഹാം ( ഷൈനി) ജോര്‍ജ് വര്‍ഗ്ഗീസ് (അതുല്‍) ഡാളസ് . മകന്‍ : എബി ഏബ്രഹാം ക്രിസ്റ്റി ജെയിംസ് ന്യൂയോര്‍ക്.