പ്രസാദ് തീയാടിക്കല്‍
കാല്‍ഗറി: കാല്‍ഗറിയില്‍ ജിജു മാത്യു (41) അന്തരിച്ചു. മാത്യു ജോണിന്റെയും പരേതയായ സൂസന്‍ മാത്യുവിന്റെയും മകനാണ്.
ഭാര്യ: ദീപ ആന്‍ മാത്യൂസ്. മകള്‍: ജിയ സൂസന്‍ മാത്യു. സഹോദരങ്ങള്‍: ജിം ജോണ്‍ മാത്യു, ജിബു തോമസ് മാത്യു
സംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 26 ശനിയാഴ്ച, ആല്‍ബര്‍ട്ടയിലെ കാല്‍ഗറി സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. സംസ്‌കാര സമയവും മറ്റ് കൂടുതല്‍ വിവരങ്ങളും പിന്നീട് അറിയിക്കും.