പ്രസാദ് തീയാടിക്കല്‍
ഡാളസ്: പാസ്റ്റര്‍ ഏബ്രാഹം പി. ജോര്‍ജ് (69) സെപ്റ്റംബര്‍ 19 ന് ഡാളസ്സില്‍ നിര്യാതനായി. ദീര്‍ഘനാളുകള്‍ ന്യൂയോര്‍ക്കില്‍ ആയിരുന്നു. ഇന്‍ഡ്യ ക്രിസ്ത്യന്‍ അസംബ്ലി അംഗമായിരുന്നു. ചില നാളുകളായി ഡാളസില്‍ മകളോടൊപ്പമായിരുന്നു താമസം ഡാളസ്സില്‍ മെട്രോ ചര്‍ച്ച് സഭാ അംഗമാണ്.
ഭാര്യ: ആനി ഏബ്രാഹം. മകള്‍: ഷൈനി. മരുമകന്‍: അതുല്‍
സംസ്‌ക്കാരം പിന്നീട് ന്യൂയോര്‍ക്കില്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍.