പ്രസാദ് തീയാടിക്കല്‍
ഡാളസ്: ഡാളസ് ന്യൂ ടെസ്റ്റ്‌മെന്റ് സഭാംഗം ജോയ്സ് തോമസ് (42) ഡാളസ്സില്‍ നിര്യാതയായി. പൊതുദര്‍ശനവും, സംസ്‌ക്കാരവും സെപ്റ്റംബര്‍ 25,26 ദിവസങ്ങളില്‍ നടത്തുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നു. വിശദ വിവരങ്ങള്‍ പിന്നാലെ.