ഗിറ്റ്ഹബില്‍ സൗജന്യ കോഴ്‌സുകളുമായി മൈക്രോസോഫ്റ്റ് 

By: 600002 On: Sep 18, 2026, 12:34 PM

എഐയും ഡാറ്റാ സയന്‍സും പഠിക്കാനായി വിദ്യാര്‍ത്ഥികള്‍ക്കും തുടക്കക്കര്‍ക്കുമായി നാല് പ്രധാന കോഴ്‌സുകള്‍ പൂര്‍ണമായും സൗജന്യമായി തുറന്നുനല്‍കിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ഗിറ്റ്ഹബ്(GitHub) വഴിയാണ് കോഴ്‌സുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. 

ഡാറ്റാ സയന്‍സ് ഫോര്‍ ബിഗിനേഴ്‌സ്, മെഷീന്‍ ലേണിംഗ് ഫോര്‍ ബിഗിനേഴ്‌സ്, എഐ ഫോര്‍ ബിഗിനേഴ്‌സ്, ജനറേറ്റീവ് എഐ ഫോര്‍ ബിഗിനേഴ്‌സ് എന്നീ കോഴ്‌സുകളാണ് പഠിപ്പിക്കുന്നത്.