വാൻകൂവർ ഇന്ത്യൻ കോൺസുലേറ്റിൽ ക്ലെറിക്കൽ പോസ്റ്റിൽ ഒഴിവ് 

By: 600007 On: Nov 6, 2021, 4:11 AM

ഇന്ത്യൻ കോൺസുലേറ്റ് വാൻകൂവറിൽ ഫുൾടൈം കോൺസുലാർ ക്ലെർക്ക് ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കാനഡയിൽ താമസിക്കുന്നവർക്ക് മാത്രമേ അപേക്ഷിക്കുവാൻ സാധിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾ https://cgivancouver.gov.in/event.php?id=398 എന്ന ലിങ്കിൽ ലഭ്യമാണ്.