മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

By: 600002 On: Sep 17, 2026, 4:42 PM



പ്രസാദ് തീയാടിക്കല്‍

മെസ്‌ക്വിറ്റ് (ടെക്‌സസ്): ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം (Special Meeting) നടത്തപ്പെടുന്നു. പാസ്റ്റര്‍ അനീഷ് ഏലപ്പാറ ദൈവവചന ശുശ്രൂഷ നിര്‍വഹിക്കും.

സെപ്റ്റംബര്‍ 19 ശനിയാഴ്ച വൈകിട്ട് 7 മണിക്കും, സെപ്റ്റംബര്‍ 20 ഞായറാഴ്ച രാവിലെ 9:30-നും യോഗങ്ങള്‍ നടക്കും.

വേദി: Sharon Fellowship Church, 940 Barnes Bridge Rd, Mesquite, Texas.

കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ സാബു സാമുവല്‍  2019600427, ബ്രദര്‍ റോയ് എബ്രഹാം 2147383976 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

സംഘാടകര്‍ ഏവരെയും ഈ പ്രത്യേക ആത്മീയ യോഗങ്ങളിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.