യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വിപുലീകരിക്കണമെന്ന ബ്രിക്‌സ് കൂട്ടായ്മയുടെ ആവശ്യത്തെ പിന്തുണച്ച് ഐക്യരാഷ്ട്രസംഘടനാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ്. ഇന്നലെ ബ്രിക്‌സ് ഉച്ചകോടിയുടെ ഓപ്പണ്‍ സെഷനില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു പ്രതികരണം. അതേസമയം ഉച്ചകോടിയുടെ നടത്തിപ്പിനെ ചൊല്ലി രാഷ്ട്രീയവാദം മുറുകുകയാണ്.
യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിന് ഇന്ത്യ ഏറെ നാളായി ആവശ്യം ഉന്നയിക്കുന്നു. ഇക്കാര്യം കൂടി അടിവരയിട്ടാണ് പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന