പ്രസാദ് തീയാടിക്കല്‍
പ്ലേനോ, ടെക്‌സാസ് : പ്ലേനോ സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് സഭാഗം ജോബി മാത്യു (53) സെപ്റ്റംബര്‍ 11 ന് നിര്യാതനായി. ചില നാളുകളായി രോഗാവസ്ഥയില്‍ ആയിരുന്നുയെങ്കില്‍ തന്നെയും പെട്ടെന്ന് മരണം സംഭവിക്കയായിരുന്നു.
ഭാര്യ : ജുബൈല്‍ മാത്യൂ. മക്കള്‍ : ജോയല്‍,ജോസിയ
പൊതുദര്‍ശനവും, സംസ്‌ക്കാര ശ്രിശൂഷയും സെപ്റ്റംബര്‍ 19- ന് രാവിലെ 9:00 മണിക്ക് പ്ലേനോ സെഹിയോന്‍ മാര്‍ത്തോമാ 3760 14th St, Plano, Texas 75074 ചര്‍ച്ചില്‍ വെച്ച് നടക്കും തുടര്‍ന്ന് പ്ലേനോ മ്യൂച്ചല്‍ സെമിറ്ററി 2128 18th St, Plano, Texas 75074 യില്‍ സംസ്‌ക്കാരം നടക്കും.