ഇന്‍ഡസ്ട്രി ഹിറ്റായി ബെത്‌ലഹേം കുടുംബ യൂണിറ്റ് 

By: 600002 On: Sep 12, 2026, 5:53 PM

 

മലയാളത്തിന് പുതിയൊരു ഇന്‍ഡസ്ട്രി ഹിറ്റ്. കേരള ബോക്‌സ്ഓഫീസില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന സിനിമയായി മാറിയിരിക്കുകയാണ് നിവിന്‍ പോളി നായകനായെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ്. 

ഏകദേശം 130 കോടിയാണ് ചിത്രം കേരളത്തില്‍ നിന്നും മാത്രം വാരിയത്. ഈ വര്‍ഷം തന്നം പുറത്തിറങ്ങിയ വാഴ-2 വിനെ വെട്ടിയാണ് ബെത്‌ലഹേം ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.