സണ്ണി മാളിയേക്കല്‍
ന്യൂയോര്‍ക്: പരേതനായ ആകല്ലൂര്‍ വര്‍ക്കി മത്തായിയുടെ ( ജോയി, NAD, ചുണങ്ങുംവേലി ) ഭാര്യ, മറിയാമ്മ മത്തായി (90) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. റോക്കലന്‍ഡ് കൗണ്ടില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്നു.
മല്ലപ്പള്ളി കാലായില്‍ കുടുംബാംഗമാണ്. മക്കള്‍: ഏലിയാമ്മ ജോര്‍ജ് (രാജമ്മ) ഗീവര്‍ഗീസ് മത്തായി (പ്രകാശ്, പമോണ) തോമസ് മത്തായി (ബാബു,ഡീട്രോയിറ്റ്) റേച്ചില്‍ കരയ്ക്കല്‍ ( ബീന) മരുമക്കള്‍ : ജോര്‍ജ് തോമസ് (അടൂര്‍,) ഷീല, ഷേര്‍ലി, ജോര്‍ജ് കരയ്ക്കല്‍. കൊച്ചുമക്കള്‍ മെറിന്‍, മിനു, സിറില്‍, ജോയല്‍, ബിന്‍സി ബ്രയാന്‍, അശ്വിന്‍, ആഷ്ലി. ഗ്രേറ്റ് ഗ്രാന്‍ഡ്ചില്‍ഡ്രന്‍: ഏവ, ആര്യ,ഇസ്ര, എലൈസാ. സംസ്‌കാരം സെപ്റ്റംബര്‍ 10ന്
പൊതുദര്‍ശനം സെപ്റ്റംബര്‍ 9, ബുധനാഴ്ച കുടുംബാംഗങ്ങള്‍ക്കുള്ള പൊതുദര്‍ശനം വൈകിട്ട് 4:00 മുതല്‍ 5:30 വരെ, പൊതുദര്‍ശനം വൈകിട്ട് 6:00 മുതല്‍ 8:00 വരെ.
സംസ്‌കാര ശുശ്രൂഷ സെപ്റ്റംബര്‍ 10 വ്യാഴാഴ്ച രാവിലെ 9:00 മുതല്‍ 10:00 വരെ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ അന്ത്യശുശ്രൂഷ നടക്കും.
St. John's Orthodox Church
331 Blaisdell Rd.,
Orangeburg, New York 10962
തുടര്‍ന്ന് Garden of Memories, 300 Soldier Hill Road, Township of Washington, New Jersey 07676ലെ മസോളിയത്തില്‍ സംസ്‌കാരം നടക്കും.