പി പി ചെറിയാന്‍
ഡാളസ് (കാരോള്‍ട്ടണ്‍): നെടുങ്ങാടപ്പള്ളി പ്ലാംതോട്ടത്തില്‍ പരേതനായ സൈമണ്‍ ഈപ്പന്റെ ഭാര്യ സാറാമ്മ സൈമണ്‍ (89) ഡാളസ്സില്‍ സെപ്റ്റംബര്‍ 8 നു അന്തരിച്ചു. ഫാര്‍മേഴ്സ് ബ്രാഞ്ച് ഡാളസ് മാര്‍ തോമ ചര്‍ച്ച അംഗമാണ്.
മക്കള്‍: സജി സൈമണ്‍, സുനു സൈമണ്‍.(കാരോള്‍ട്ടണ്‍)
ശുശ്രൂഷാ ക്രമങ്ങള്‍
ബുധന്‍, സെപ്റ്റംബര്‍ 9
വൈകുന്നേരം 7:00 PM: ദേവാലയത്തിലെ പ്രാര്‍ത്ഥന (Prayer at Church)
സ്ഥലം: Mar Thoma Church of Dallas - Farmers Branch
(11550 Luna Road, Farmers Branch, TX 75234)
വ്യാഴം, സെപ്റ്റംബര്‍ 10
വൈകുന്നേരം 5:00 PM - 5:30 PM: കുടുംബാംഗങ്ങളുടെ സമയം (Family Time)
വൈകുന്നേരം 5:30 PM - 8:00 PM: സംസ്‌കാര ശുശ്രൂഷ - ഭാഗം 1 & 2 (Funeral Service Part 1 & 2)
സ്ഥലം: Mar Thoma Church of Dallas - Farmers Branch
(11550 Luna Road, Farmers Branch, TX 75234)
വെള്ളി, സെപ്റ്റംബര്‍ 11
ഉച്ചകഴിഞ്ഞ് 3:00 PM: സംസ്‌കാര ശുശ്രൂഷ - ഭാഗം 3 & സംസ്‌കാരം (Funeral Service Part 3).