പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: കോട്ടയം ജില്ലയിലെ പൊന്‍കുന്നം ഇളംകുളം പുഷ്പമംഗലം വീട്ടില്‍ മാത്യൂസ് (മത്തായി) വര്‍ഗീസ് (87) ന്യൂയോര്‍ക്കിലെ ന്യൂ ഹൈഡ് പാര്‍ക്കില്‍ ഓഗസ്റ്റ് 7-ന് അന്തരിച്ചു.
ഭാര്യ: ത്രേസ്യാക്കുട്ടി വര്‍ഗീസ്
മക്കളും മരുമക്കളും:
ലാലി & അലക്‌സ് മാഞ്ചേരി (സെന്റ് ആന്റണീസ് വാര്‍ഡ്)
ലാല്‍സണ്‍ & റോഷിനി (സെന്റ് അല്‍ഫോണ്‍സാ വാര്‍ഡ്)
ലാലു & സിന്ധു (സെന്റ് തോമസ് സിറോ മലബാര്‍ ചര്‍ച്ച്, മില്‍പിറ്റാസ്, കലിഫോര്‍ണിയ)
കൊച്ചുമക്കള്‍:
ലിന്‍ഡ & മാറ്റ് കുര്യാക്കോസ്
ലിഡിയ & അനീഷ് കനാട്ട്
ആല്‍വിന്‍ മാഞ്ചേരി
ടിയ, ടെസ്സ, ടെവിന്‍
ലിറ്റി, ജിയോ, ലിയ
സംസ്‌കാര ചടങ്ങുകള്‍
പൊതുദര്‍ശനം:
തീയതി & സമയം: സെപ്റ്റംബര്‍ 9, ബുധനാഴ്ച, വൈകുന്നേരം 5:00 മുതല്‍ 9:00 വരെ
സ്ഥലം: Park Funeral Chapels, 2175 Jericho Turnpike, Garden City Park, NY 11040
സംസ്‌കാര ശുശ്രൂഷ (Funeral Services):
തീയതി & സമയം: സെപ്റ്റംബര്‍ 10, വ്യാഴാഴ്ച രാവിലെ 10:00 മണിക്ക്
സ്ഥലം: ടt. Mary's Syro Malabar Catholic Church, 926 Round Swamp Road, Old Bethpage, NY 11804
സംസ്‌കാരം:
സ്ഥലം: Queen of Peace Cemetery, 321 Jericho Turnpike, Old Westbury, NY 11568.