പ്രസാദ് തീയാടിക്കല്‍
ന്യൂയോര്‍ക്ക്: IPC ഈസ്റ്റേണ്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ NY Fellowship Meeting സെപ്റ്റംബര്‍ 12 ശനിയാഴ്ച രാവിലെ 9:30ന് ന്യൂയോര്‍ക്കിലെ ലെവിറ്റൗണിലുള്ള India Christian Assemblyയില്‍ നടക്കും.
യോഗത്തില്‍ റവ. റെജി മാത്യു, ശാസ്താംകോട്ട മുഖ്യസന്ദേശം നല്‍കും. ഇവാ. ജോമി ജോര്‍ജ് ഇംഗ്ലീഷ് സന്ദേശം നല്‍കും. IPC Eastern Region Malayalam and English Choir ആരാധനയ്ക്ക് നേതൃത്വം നല്‍കും.
വേദി: India Christian Assembly, 100 Periwinkle Road, Levittown, New York 11756.
IPC ഈസ്റ്റേണ്‍ റീജിയന്‍ ഭാരവാഹികളായ റവ. ഡോ. ഇട്ടി എബ്രഹാം (പ്രസിഡന്റ്), റവ. ജേക്കബ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), റവ. ജോണ്‍സണ്‍ എബ്രഹാം (സെക്രട്ടറി), ബ്രദര്‍ ബ്ലെസണ്‍ ജോയ് (ജോയിന്റ് സെക്രട്ടറി), ബ്രദര്‍ ജോസ് ബേബി (ട്രഷറര്‍) എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. ഇട്ടി എബ്രഹാം (917) 3738118; റവ. ജേക്കബ് ജോര്‍ജ് (917) 5335870; റവ. ജോണ്‍സണ്‍ എബ്രഹാം (914) 4262992; ബ്രദര്‍ ബ്ലെസണ്‍ ജോയ് (973) 9027722; ബ്രദര്‍ ജോസ് ബേബി (516) 7282070.