ഐഎസ്ആര്‍ഒ സ്വകാര്യവല്‍ക്കരണം; പ്രചാരണം തെറ്റെന്ന് പ്രസ്താവന

By: 600002 On: Sep 7, 2026, 5:20 PM

 


ഐഎസ്ആര്‍ഒ സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ഔദ്യോഗിക പ്രസ്താവന. ഐഎസ്ആര്‍ഒയുടെ പ്രാധാന്യം കുറയ്ക്കുന്ന യാതൊരു നടപടിയും ഉണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു.