ബിജു വര്‍ഗ്ഗീസിന്റെ സംസ്‌കാരം തൃശൂരില്‍

By: 600002 On: Sep 5, 2026, 10:09 AM

 


പ്രസാദ് തീയാടിക്കല്‍


തൃശൂര്‍: കുത്തൂര്‍ വെള്ളാട്ടുകര പരേതനായ വര്‍ഗീസിന്റെ മകന്‍ ബിജു (ജൂ) വര്‍ഗീസ് (61) നിര്യാതനായി. 2026 സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 1.59-നായിരുന്നു അന്ത്യം.

സംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 5 ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ഭവനത്തില്‍ (Sobha City Topaz Hall, First Floor) ആരംഭിക്കും. തുടര്‍ന്ന് കിഴക്കേക്കോട്ട മാര്‍ യോഹന്നാന്‍ മാംദാന പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

അമ്മ: ഗ്രേസി വര്‍ഗീസ്
ഭാര്യ: ലത ബിജു (താണിക്കല്‍ക്കോട്ടുകാടന്‍ കുടുംബാംഗം)
മക്കള്‍: ഡോ. കൃപ ബിജു, ചിന്നു ബിജു
മരുമക്കള്‍: ജിമ്മി ജെയിംസ്, ശരത്ത് ബാബു
പേരക്കുട്ടികള്‍: എറിക് ജോഹാന്‍ ജിമ്മി, നൈമന്‍ ശരത്ത്