'താരും തളിരും മിഴിപൂട്ടി ' അസ്‌ന ആലപ്പുഴ പാടിയ മനോഹര ഗാനം

By: 600005 On: Nov 2, 2021, 4:50 PM

ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിലമ്പ് എന്ന ചിത്രത്തിലെ ഗാനമാണ് 'താരും തളിരും മിഴി പൂട്ടി' എന്നത്. കെ ജെ യേശുദാസും, ലതികയും ചേർന്ന് പാടിയ ഈ ഗാനം നമുക്ക് ആസ്വദിക്കാം അസ്‌നയുടെയും, ഹരീഷിന്റെയും ശബ്‌ദത്തിൽ.