ചിന്നമ്മ ജോണ്‍ ഡാളസ്സില്‍ അന്തരിച്ചു

By: 600002 On: Aug 28, 2026, 1:13 PM



ഡാളസ്: വെട്ടിയാര്‍ പാലൊലില്‍ കുടുംബാംഗവും പരേതനായ ജോണ്‍ മാത്യുവിന്റെ ഭാര്യയുമായ ചിന്നമ്മ ജോണ്‍ വ്യാഴാഴ്ച്ച രാവിലെ  ഡാളസ്സില്‍ അന്തരിച്ചു.

ഷാരോണ്‍ ഫെല്ലോഷിപ്പ് മുന്‍ പാസ്റ്റര്‍ പി. ജി. ഡാനിയേലിന്റെ സഹോദരിയാണ്.

മക്കള്‍:

ജോളി വില്യം
ജേക്കബ് ജോണ്‍
ജോസഫ് ജോണ്‍
(എല്ലാവരും ഡാളസ്)

മരുമക്കള്‍:

വില്യം ജോര്‍ജ്
ബേബി ജോണ്‍
സുനി ജോസഫ്

സംസ്‌കാര ചടങ്ങുകള്‍ പിന്നീട് നടക്കും. വിശദവിവരങ്ങള്‍  അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വില്യം ജോര്‍ജ് 469 441 0726.