പ്രസാദ് തീയാടിക്കല്‍
ചെങ്ങന്നൂര്‍: വെണ്മണി പുന്തല കുഴിയംവെട്ടത്ത് ജൂട്ടു ജോര്‍ജ്ജിന്റെ ഭാര്യ ജിഷ (46) കാനഡയില്‍ നിര്യാതയായി.
കാനഡയില്‍ താമസിച്ചുവരികയായിരുന്ന ജിഷയുടെ നിര്യാണവാര്‍ത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.
മരണകാരണം സംബന്ധിച്ച വിവരങ്ങളും സംസ്‌കാര ശുശ്രൂഷകളുടെ സമയവും സ്ഥലവും ഉള്‍പ്പെടെയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.