പ്രസാദ് തീയാടിക്കല്‍
കോഴിക്കോട്: ചാലപ്പുറം 'ചിത്ര'യില്‍ കെ.സി. ഭാരതി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് നിര്യാതയായി. സാമൂതിരി ഹൈസ്‌കൂള്‍ മുന്‍ അധ്യാപകനായിരുന്ന പരേതനായ സി. പ്രഭാകരന്റെ ഭാര്യയാണ്.
മക്കള്‍: ഗീത നാരായണന്‍, കെ. നര്‍മദ, കെ. സന്ധ്യ, ഗോകുല്‍ ചന്ദ്രന്‍ (യു.എസ്.എ), ഡോ. കൃഷ്ണ കിഷോര്‍ (യു.എസ്.എ).
മരുമക്കള്‍: അഡ്വ. കെ.വി. നാരായണന്‍, ഗീത ചന്ദ്രന്‍ (യു.എസ്.എ), വിദ്യ കിഷോര്‍ (യു.എസ്.എ).
കൊച്ചുമക്കള്‍: നന്ദിത ഹരീഷ്, അര്‍ജുന്‍ ചന്ദ്രന്‍, സംഗീത കിഷോര്‍.
സംസ്‌കാരം വെള്ളിയാഴ്ച കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.