ചരിത്രത്തിലെ മാരകമായ എബോള വ്യാപനം: ലോകാരോഗ്യ സംഘടന 

By: 600002 On: Aug 13, 2026, 3:19 PM

 

ചരിത്രത്തിലെ ഏറ്റവും മാരകമായ എബോള വ്യാപനത്തെ മറികടക്കാനുള്ള പാതയിലാണ് ഡിആര്‍കോംഗോ എന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസുസ്. ഇപ്പോഴത്തെ നിലയില്‍ പോയാല്‍ 2014-2016 കാലഘട്ടത്തിലെ പശ്ചിമ ആഫ്രിക്കന്‍ എബോള വ്യാപനത്തെ മറികടക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.