ഓണ്‍ലൈന്‍ സ്റ്റോറുകള്‍ മലയാളി മാര്‍ക്കറ്റ് പ്ലെയ്‌സിലേക്ക് 

By: 600002 On: Aug 12, 2026, 7:29 PM

 

Toronto: ഓഗസ്റ്റ് മാസം 15,16(To be extended) തീയതികളില്‍, നമ്മുടെ സ്വന്തം മലയാളി സംരംഭകര്‍ തങ്ങളുടെ ഓണത്തുണിത്തരങ്ങളും, ഇമിറ്റേഷന്‍ ജൂവലറികളും ഒരുകുടക്കീഴില്‍ നിങ്ങള്‍ക്കായി അണിനിരത്തുന്നു.
നിങ്ങള്‍ക്ക് വസ്ത്രങ്ങള്‍ നേരിട്ട് കണ്ടുവാങ്ങാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം,മലയാളികളുടെ ഇടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുവാന്‍, Malayali Business Consortium എന്ന പ്രോജെക്ടിന്റെ soft launch ന്റെ ഭാഗമായാണ് ഈ #malyalimarketplace Tororoto യില്‍ ആരംഭിക്കുന്നത്. 20 ഓളം സംരംഭകര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

ഇതിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന  മലയാളി സംരംഭകര്‍ bijo@canadianskills.ca എന്ന ഈമെയിലില്‍ ബന്ധപ്പെടാവുന്നതാണ്.
Ph: +1 (647) 2151095 (Whatsapp).