ഐഎഫ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; മൂവാറ്റുപുഴ സ്വദേശിക്ക് ഒന്നാം റാങ്ക് 

By: 600007 On: Oct 29, 2021, 5:16 PM

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷാഫലം യുപിഎസ്‌സി (യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍) പ്രസിദ്ധീകരിച്ചു. മൂവാറ്റുപുഴ സ്വദേശി കെ.ആര്‍.സൂരജ് ബെന്നിനാണ് ഒന്നാം റാങ്ക്. ഗോബില്ല വിദ്യാധരി രണ്ടാം റാങ്കും പലുവായ് വിഷ്ണുവര്‍ധ റെഡ്ഡി മൂന്നാം റാങ്കും നേടി. 89 പേരടങ്ങുന്ന മെറിറ്റ് ലിസ്റ്റാണ് പുറത്തുവിട്ടത്.

Content highlight: UPSC IFS result 2020 declared