തടി കുറയ്ക്കുക, ഡയറ്റ് പ്ലാനിങ്, കാർഡിയോവാസ്‌ക്യൂലർ ട്രെയിനിങ്, ബോഡി ബിൽഡിങ് എന്നിവയ്ക്കായി കാനഡയിലെ മലയാളികൾക്കായി ഓൺലൈൻ കോച്ചിങ് ഒരുക്കി റെജൈന സ്വദേശി നിതിൻ ശരത്. ചരിത്രത്തിലാദ്യമായി സാസ്‌കാറ്റൂൺ ഗോൾഡൻ പ്രയറി കപ്പ് സ്വന്തമാക്കിയ ആദ്യ മലയാളി കൂടി ആണ് റെജൈന സ്വദേശി നിതിൻ ശരത്. കൂടുതൽ വിവരങ്ങൾക്ക് നിതിൻ ശരത്തിനെ +1 306 450 8009 എന്ന നമ്പറിൽ വാട്സാപ്പിലും nithin_sarath എന്ന ഐഡിയിൽ ഇൻസ്റാഗ്രാമിലും sarathnithin എന്ന ഐഡിയിൽ ഫേസ്ബുക്കിലും sarathnithin@gmail.com എന്ന ഈമെയിലിലും ബന്ധപ്പെടാവുന്നതാണ്.