രാജ്യാന്തര ബഹിരാകാശ നിലയിലെത്തിയ മലയാളി യാത്രികന്‍ ഡോ. അനില്‍ മേനോന്‍ ആദ്യ സ്‌പേസ്‌വോക്ക് നടത്തി. പരിചയസമ്പന്നയായ യാത്രിക ജെസീക്ക മെയറും കൂടെയുണ്ടായിരുന്നു.
ജെസീക്കയുടെ എട്ടാമത്തെ നടത്തമായിരുന്നു ഇത്. വൈകിട്ട് ആറ് കഴിഞ്ഞ് നിലയത്തിന് പുറത്തെത്തിയ യാത്രികര്‍ പുതിയ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി പുറത്തുള്ള ഊര്‍ജ സംവിധാനങ്ങളില്‍ മാറ്റം വരുത്തി.