അടുത്ത സാമ്പത്തികവര്‍ഷം ആദ്യം പ്ലാസ്റ്റിക് നോട്ടുകള്‍ എത്തും 

By: 600002 On: Aug 6, 2026, 12:24 PM

 

ഇന്ത്യയില്‍ പ്ലാസ്റ്റിക് കറന്‍സി അടുത്ത സാമ്പത്തിക വര്‍ഷം ആദ്യത്തോടെ വിപണിയിലിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞജയ് മല്‍ഹോത്ര. 10, 20 രൂപയുടെ പോളിമര്‍ കറന്‍സികള്‍ പരീക്ഷാണാസ്ഥാനത്തിലായിരിക്കും ആദ്യം പുറത്തിറക്കുക. ഇത് അച്ചടിക്കുന്നതിനുള്ള പോളിമര്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.