ഏയ്ഞ്ചല്‍ ജെറോം യു കെ യില്‍ ഹൃദയഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

By: 600002 On: Aug 1, 2026, 6:55 PM

 

പ്രസാദ് തീയാടിക്കല്‍

ലണ്ടന്‍: യുകെയിലെ ബാസില്‍ഡണ്‍ ക്രൈസ്റ്റ് വേ ചര്‍ച്ച് അംഗവും പത്തനംതിട്ട ചാന്തു കാവ് സ്വദേശിയും ജെറോം ജെറിയുടെ ഭാര്യയുമായ ഏയ്ഞ്ചല്‍ (28) ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ നിര്യാതയായി.

ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ബാസില്‍ഡണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ICU) പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏഴ് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.