നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ സമരം ചെയ്യുന്ന സിജെപി പ്രതിനിധികളോട് ചര്‍ച്ചയ്ക്ക് അഭ്യര്‍ത്ഥിച്ച് കേന്ദ്ര സര്‍ക്കാര്‍. 24 മണിക്കൂറിനിടെ നാല് തവണ വിദ്യാര്‍ത്ഥി പ്രതിനിധികളെ ചര്‍ച്ചയ്ക്ക് സമീപിച്ചെന്നും എപ്പോള്‍ വേണമെങ്കിലും എത്ര സമയവും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.
തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അഭിമാന പ്രശ്‌നമനില്ലെന്നും താനും ആരോഗ്യമന്ത്രി ജെപി നഡ്ഡയും ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.