ചെങ്ങന്നൂർ പുത്തൻകാവ് നെല്ലിക്കൽ പാറപ്പാട്ട് വീട്ടിൽ ബേബി ചെറിയാൻ (97) കാൽഗറിയിൽ നിര്യാതനായി

By: 600007 On: Oct 24, 2021, 5:07 PM

കാൽഗറി : ചെങ്ങന്നൂർ പുത്തൻകാവ് നെല്ലിക്കൽ പാറപ്പാട്ട് വീട്ടിൽ ബേബി ചെറിയാൻ (97 വയസ്സ് ) കാൽഗറിയിൽ ഞായറാഴ്ച രാവിലെ നിര്യാതനായി.   പരേതൻ  സതേൺ റെയിൽവേയിൽ സീനിയർ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ആയി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ പരേതയായ റെയ്ച്ചൽ ചെറിയാൻ  ( കുഞ്ഞമ്മക്കുട്ടി) തിരുവനന്തപുരം വാലേത്തു കുടുംബാംഗമാണ് . ഏക മകൾ ശോഭ ഇട്ടി ഐപ്പിനൊപ്പം കാനഡയിൽ താമസിച്ചുവരികയായിരുന്നു. പരേതനായ ഇട്ടി ഐപ്പ് ( സുനിൽ) മരുമകനും റോൺ, റയാൻ എന്നിവർ കൊച്ചുമക്കളുമാണ് .സംസ്കാരം പിന്നീട്.
 കൂടുതൽ വിവരങ്ങൾക്ക് : 403 554 0320 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ് .

News Content: Obitury_ of Baby Cherian, Calgary