നിര്‍മിത ബുദ്ധി രംഗത്ത് ആധിപത്യം ഉറപ്പിക്കുന്നതിനായി ഗൂഗിള്‍ ഏറ്റവും വലിയ ഹാര്‍ഡ്‌വെയര്‍ നവീകരണത്തിന് ഒരുങ്ങുന്നു. കമ്പ്യൂട്ടര്‍ ചിപ്പ് സാങ്കേതികവിദ്യയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന പുതിയ എഐ സെര്‍വര്‍ ചിപ്പ് ഗൂഗിള്‍ രഹസ്യമയി വികസിപ്പിക്കുന്നതിനായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ഫ്രോസണ്‍ വി2 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ഈ പ്രോസസ്സര്‍, ഗൂഗിളിന്റെ മുന്‍നിര എഐ മോഡലായ ഡെമിനിയുടെ വേഗവും കാര്യക്ഷമതയും വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.