ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട മിസൈല്‍ ആക്രമണം: അപലപിച്ച് ഇന്ത്യ 

By: 600002 On: Jul 21, 2026, 1:04 PM

 

ഉക്രെയ്ന്‍ തീരത്ത് ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ചൊവ്വാഴ്ച റഷ്യന്‍ നയതന്ത്ര പ്രതിനധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. ആക്രമണത്തിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം റഷ്യയെ പരാമര്‍ശിക്കാതെ പ്രസ്താവന ഇറക്കിയിരുന്നു.