കാല്‍ഗറിയില്‍ മലയാളി യുവാവ് അന്തരിച്ചു

By: 600002 On: Jul 17, 2026, 12:22 PM



 


പ്രസാദ് തീയാടിക്കല്‍


കാല്‍ഗറി: കാനഡയിലെ കാല്‍ഗറിയില്‍ മലയാളി യുവാവ് ഹരി മേനോന്‍ (20) അന്തരിച്ചു. കാല്‍ഗറി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡോ. ബിജോയ് മേനോന്റെയും ഡോ. അര്‍ച്ചന വിജയുടെയും മകനാണ് ഹരി മേനോന്‍. എറണാകുളം ജില്ലയിലെ ആലുവ സ്വദേശികളാണ് കുടുംബം.

ഹരി മേനോന്റെ നിര്യാണം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.