വാഴയിലയിൽ പൊള്ളിച്ചെടുത്ത മീൻ

By: 600054 On: Oct 21, 2021, 4:25 PM

 

വാഴയിലയിൽ പൊള്ളിച്ചെടുത്ത മീൻ കഴിച്ചിട്ടുണ്ടോ..? നല്ല അസ്സല് രുചിയാണ് വാഴയിലയിൽ പൊള്ളിച്ചെടുക്കുന്ന മീനിന്. നല്ല നാടൻ രുചിയിൽ മീൻ പൊള്ളിച്ചെടുക്കുന്ന വീഡിയോ കാണാം. കണ്ടു നോക്കൂ...!!