പി പി ചെറിയാന്‍
തൃശൂര്‍ നെല്ലിക്കുന്ന് സിയോന്‍ ബ്രദറന്‍ ചര്‍ച്ച് അംഗവും പരേതനായ ചീരന്‍ ജെയിംസ് വില്യം സി. ജെ യുടെ ഭാര്യയുമായ സിസ്റ്റര്‍ മറിയാമ്മ ജെയിംസ് (78) ജൂലൈ 13, 2026 തിങ്കളാഴ്ച തൃശ്ശൂരില്‍ അന്തരിച്ചു .
സി ജെ സാമുവേല്‍ തമ്പിയുടെ( ഫിലാഡല്‍ഫിയ) സഹോദര ഭാര്യയാണ് പരേത. നെല്ലിക്കുന്ന് റെഹോബോത്ത് ഓര്‍ഫനേജിന് എതിര്‍വശത്തുള്ള ചീരന്‍ വീട്ടില്‍ താമസിച്ചുവരികയായിരുന്നു.
മക്കള്‍
ജോസഫ് ജെയിംസ് (ജോമോന്‍) & റേ ഗ്ലിനിസ് ജോസഫ് (റേമോള്‍) (ദോഹ)
ജിനു അനൂപ് & അനൂപ് തോമസ് (ചെന്നൈ)
മിനു അജി & അജി തോമസ് (തൃശൂര്‍)
വര്‍ഗീസ് ജെയിംസ് (ജെറി) & അനിത ജെയിംസ് (ലണ്ടന്‍)
കൊച്ചുമക്കള്‍:
ജീന വിവേക് & വിവേക് സാം ജോര്‍ജ് (ബാര്‍ബഡോസ്)
ക്രിസ്ലിന്‍ മരിയ ജോസഫ് (ദുബായ്)
മേരിലിന്‍ ഗ്ലോറിയ ജോസഫ് (ദോഹ)
ആന്‍ റേച്ചല്‍ അജി (ഹൊസൂര്‍)
ജൊവാന മറിയം അനൂപ് (ചെന്നൈ)
പോള്‍ തോമസ് അജി (ചെന്നൈ)
ജോഹാന്‍ ജെയിംസ് (ലണ്ടന്‍)
അന്നാബെല്‍ ജെയിംസ് (ലണ്ടന്‍)
സംസ്‌കാര ശുശ്രൂഷകള്‍ 2026 ജൂലൈ 16 (വ്യാഴാഴ്ച) നടത്തുന്നതാണ്.
രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ നെല്ലിക്കുന്ന് കുറയിലുള്ള സാമുവല്‍ തമ്പി സി. ജെ.-യുടെ (ചീരന്‍ ഹൗസ്) വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതാണ്.
സംസ്‌കാര ശുശ്രൂഷ: ഉച്ചയ്ക്ക് 2:00 മണി മുതല്‍ വൈകിട്ട് 4:00 മണി വരെ നെല്ലിക്കുന്ന് സിയോന്‍ ബ്രദറന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.ശുശ്രൂഷകള്‍ക്ക് ശേഷം ഭൗതികദേഹം നെല്ലിക്കുന്ന് സിയോന്‍ ബ്രദറന്‍ ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഡോ. റോളണ്ട്: +91-9447342950
ബ്രദര്‍ ജോസഫ് ജെയിംസ് (ജോമോന്‍): +91-6364000122.