മനോഹരമായൊരു ഗാനം ആസ്വദിക്കാം.., അസ്‌നയുടെ ശബ്‌ദത്തിൽ..!
By: 600005 On: Oct 20, 2021, 4:51 PM
ലളിതഗാനം, മാപ്പിളപ്പാട്ട്, സിനിമാ ഗാനങ്ങൾ, ഗസൽ തുടങ്ങി വ്യത്യസ്തമായ ഗാനങ്ങൾ മനോഹരമായി ആലപിക്കുന്ന കലാകാരിയാണ് അസ്‌ന. ഇന്ന് 'മദീനതൻ മുറ്റത്ത്' എന്ന ഗാനം ആസ്വദിക്കാം അസ്‌നയുടെ ശബ്‌ദത്തിൽ..!