കേരള സംസ്ഥാന സർക്കാരിന്റ കാരവൻ ടൂറിസം.

By: 600004 On: Oct 20, 2021, 4:43 PM

സംസ്ഥാന സർക്കാരിൻ്റെ കാരവാൻ ടൂറിസം പദ്ധതിയുടെ ഭാഗമായി കുറച്ച് ദിവസം മുമ്പ് തിരുവനന്തപുരത്ത് പുറത്തിറക്കിയ വാഹനം.

ഭാരത് ബെൻസ് ആണ് പദ്ധതിയിൽ ആദ്യം സഹകരിക്കുന്നത്. 4 പേർക്ക് യാത്ര ചെയ്യാം.