കേരള പോലീസിന്റെ സേവനം വിലയിരുത്താന്‍ സ്‌റ്റേഷനുകളില്‍ ഇനി ക്യു ആര്‍ കോഡ് 

By: 600002 On: Jul 11, 2026, 12:05 PM

 

പോലീസ് സ്‌റ്റേഷനില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ നല്ലതോ മോശമോ എന്ന് ഇനി റേറ്റ് ചെയ്യാം. ഒപ്പം സ്റ്റേഷനെ പറ്റിയുള്ള അഭിപ്രായവും അറിയിക്കാം. ഇതിനായുള്ള ക്യൂ ആര്‍ കോഡ് സ്‌റ്റേഷനുകളുടെ ഭിത്തിയിലുണ്ടാകും. സംസ്ഥാനത്ത് ഇടുക്കി ജില്ലയിലെ പോലീസ് സ്‌റ്റേഷനുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്.