ഏലിയാമ്മ ഇട്ടി ഹൂസ്റ്റണില്‍ അന്തരിച്ചു

By: 600002 On: Jul 8, 2026, 9:48 AM

 

 

പ്രസാദ് തീയാടിക്കല്‍

ഹൂസ്റ്റന്‍: അമയന്നൂര്‍ തേമ്പള്ളിയിലായ വള്ളികാട്ടില്‍ വെ.റവ.തോമസ് ഇട്ടി കോര്‍ എപ്പിസ്‌കോപ്പായുടെ ഭാര്യ ഏലിയാമ്മ ഇട്ടി (78) അമേരിക്കയില്‍ ഹൂസ്റ്റണില്‍ നിര്യാതയായി. അരീപ്പറമ്പ് ചെന്നിക്കര കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്.