പ്രസാദ് തീയാടിക്കല്‍
ഡാളസ്: അമേരിക്കയിലെ ഡാളസില്‍ താമസിച്ചിരുന്ന കുമ്പനാട് സ്വദേശിനി തങ്കമ്മ ഈപ്പന്‍ മറ്റത്തു നിര്യാതയായി. വര്‍ഷങ്ങളായി ഡാളസില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്ന തങ്കമ്മ ഈപ്പന്‍.
ശവസംസ്‌കാര ശുശ്രൂഷകള്‍ അടുത്ത ആഴ്ച അമേരിക്കയിലെ ഡാളസില്‍ നടത്തപ്പെടുമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു. സംസ്‌കാര ശുശ്രൂഷകളുടെ തീയതി, സമയം, സ്ഥലം എന്നിവ പിന്നീട്.