ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: എറണാകുളം ജില്ലയിലെ കീഴില്ലം പതിക്കല്‍ പരേതരായ പൈലി ജോസഫിന്റെയും മറിയാമ്മ ജോസഫിന്റെയും മകന്‍ പതിക്കല്‍ ജെ. സ്റ്റീഫന്‍ (78) നിര്യാതനായി. പരേതന്‍ ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ (STECI) ഹൂസ്റ്റണ്‍ ഇടവകയിലെ സജീവ അംഗമായിരുന്നു. പരേതന്‍ ഇന്ത്യന്‍ ആര്‍മിയിലും യുഎഇ ആര്‍മിയിലും നിരവധി വര്‍ഷങ്ങള്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ റേച്ചല്‍ സ്റ്റീഫന്‍ (പൊന്നമ്മ ) കളമശ്ശേരി തടത്തില്‍ കുടുംബാംഗമാണ്.
മക്കള്‍: ഡോ. ലിമ ജോസഫ്, സുമ മാത്യു ( ഇരുവരും ഹൂസ്റ്റണ്‍)
മരുമക്കള്‍: ഡോ. ബിനി ജോസഫ്, മഗേഷ് മാത്യു (ഇരുവരും ഹൂസ്റ്റണ്‍)
കൊച്ചുമക്കള്‍: അബിഗയില്‍ ജോസഫ്, ഫീബി ജോസഫ്, മില്‍ക്കാ മാത്യു, മിസ്പാ മാത്യു
സംസ്‌കാര ശുശ്രൂഷ ജൂണ്‍ 29-ന് (തിങ്കളാഴ്ച) രാവിലെ 9:00 മുതല്‍ 12:30 വരെ ഹൂസ്റ്റണിലെ സെന്റ് തോമസ് സിഎസ്‌ഐ ചര്‍ച്ച് ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ ദേവാലയത്തില്‍ )16520 Chimney Rock Road, Houston, TX 77053)
ശുശ്രൂഷകള്‍ക്ക് ശേഷം ഉച്ച കഴിഞ്ഞ് 2:00 മണിക്ക് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം ആന്‍ഡ് സെമിത്തേരിയില്‍ (1310 N. Main Street, Pearland, TX 77581) മൃതദേഹം സംസ്‌കരിക്കും
ശുശ്രൂഷകളുടെ ലൈവ്‌സ്ട്രീം ലിങ്ക്
https://www.youtube.com/live/kJCfaQQnu6Q?reload=9&feature=share
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഡോ. ബിനി ജോസഫ് - 870 918 7538
മഗേഷ് മാത്യു - 832 359 5702