പ്രസാദ് തീയാടിക്കല്‍
ടൊറോന്റോ: കാനഡയിലെ ടൊറോന്റോയില്‍ സ്വവസതിയില്‍ വെച്ച് മൈലപ്ര പുതുവേലില്‍ കുടുംബാംഗമായ ജിതില യോഹന്നാന്‍ (39) അന്തരിച്ചു. വാര്‍ത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
കോട്ടയം ചന്നാനിക്കാട് പടിവാതുക്കല്‍ വീട്ടില്‍ ബോബി ചെറിയാന്‍ ആണ് ഭര്‍ത്താവ്. മക്കള്‍: ഹന്നാ (7), സാറാ (5), നോഹ (3) എന്നിവരാണ്
സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.