ഫിലോമിന ആന്റണി (58) ഷിക്കാഗോയില്‍ നിര്യാതയായി

By: 600002 On: Jun 24, 2026, 12:17 PM


പ്രസാദ് തീയാടിക്കല്‍

ഷിക്കാഗോ: ഷിക്കാഗോ സീറോ-മലബാര്‍ കത്തീഡ്രല്‍ ഇടവകയിലെ സെന്റ് പോള്‍ വാര്‍ഡ് അംഗമായ ഫിലോമിന ആന്റണി (58) ജൂണ്‍ 22 ന് നിര്യാതയായി.

ഭര്‍ത്താവ്: ആന്റണി വര്‍ഗീസ്, മകള്‍: സ്റ്റെഫി ആന്റണി (ദീപു ജോസ്), മകന്‍: ഡൊമിനിക് ആന്റണി.

പരേത, ചിറ്റേത്ത് കുടുംബാംഗങ്ങളായ പരേതനായ ഇലി ജോര്‍ജ്, മേരി ഫ്രാന്‍സിസ്, ഗ്രേസി ക്രിസ് രാജ്, സി.ജി. തങ്കച്ചന്‍ എന്നിവരുടെ സഹോദരിയാണ്.

ശുശ്രൂഷാ വിവരങ്ങളും സംസ്‌കാര ചടങ്ങുകളുടെ സമയവും പിന്നീട്.