ന്യൂയോര്‍ക്കില്‍ മലയാളി യുവാവ് ലിന്റു നൈനാന്‍ (42) അന്തരിച്ചു

By: 600002 On: Jun 24, 2026, 12:12 PM



 

പ്രസാദ് തീയാടിക്കല്‍

 

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയ നൈനാന്‍ എബ്രഹാമിന്റെ (കുഞ്ഞിച്ചായന്‍) മകന്‍ ലിന്റു നൈനാന്‍ ചിറത്തലാട്ട് (42) ജൂണ്‍ 23 പുലര്‍ച്ചെ അന്തരിച്ചു. അപ്രതീക്ഷിതമായ വേര്‍പാട് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ന്യൂയോര്‍ക്കിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

സംസ്‌കാര ശുശ്രൂഷകളുടെയും പൊതുദര്‍ശനത്തിന്റെയും വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു.