ഹൂസ്റ്റണില്‍ അന്തരിച്ച അന്നമ്മ തോമസിന്റെ പൊതുദര്‍ശനം ബുധനാഴ്ച; സംസ്‌കാരം വ്യാഴാഴ്ച

By: 600002 On: Jun 24, 2026, 11:49 AM



ജീമോന്‍ റാന്നി


ഹൂസ്റ്റണ്‍: കവുംങ്ങുംപ്രയാര്‍ കണ്ണേത്ത് കുടുംബാംഗം തോമസ് കണ്ണേത്തിന്റെ (ബേബിച്ചന്‍) ഭാര്യ അന്നമ്മ തോമസ് (ലീല 78 വയസ്സ് ) ഹൂസ്റ്റണില്‍ അന്തരിച്ചു. പരേത കൊല്ലാട് ഇലവന്താനത്ത്  കുടുംബാംഗമാണ്.  

മക്കള്‍: ലിനി ജോണ്‍ , ലീജ തോമസ് (ഇരുവരും ഹൂസ്റ്റണ്‍)
മരുമക്കള്‍: ഡോ.ടോണി ജോണ്‍, ആല്‍വിന്‍ തോമസ് (ഇരുവരും ഹൂസ്റ്റണ്‍
കൊച്ചുമക്കള്‍ : അജയ്, ഗേബ്, മില  

പൊതുദര്‍ശനവും ആദ്യഭാഗ ശുശ്രൂഷയും:
 
ജൂണ്‍ 24 ന് ബുധനാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ
ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് 5810 Almeda Genoa Road, Houston, TX 77048

സംസ്‌കാര ശുശ്രൂഷകള്‍ : ജൂണ്‍ 25 വ്യാഴാഴ്ച രാവിലെ 11:00 മണിക്ക്
ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച്

ശുശ്രൂഷകള്‍ക്ക് ശേഷം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക്

സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും (1310 N. Main St., Pearland, TX 77581).

ശുശ്രൂഷകളുടെ ലൈവ്‌സ്ട്രീം ലിങ്കുകള്‍

ബുധനാഴ്ച
Wake: https://youtube.com/live/IdUVSVkYNfU?feature=share

വ്യാഴാഴ്ച
Funeral: https://youtube.com/live/SOE9ufS2gKw?feature=share


കൂടുതല്‍ വിവരങ്ങള്‍ക്ക്

ആല്‍വിന്‍ തോമസ് : 832 330 7136.