സോഷ്യല്‍മീഡിയ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പിനെ നയിക്കാന്‍ ഇന്ത്യക്കാരന്‍. മുംബൈ സ്വദേശിയായ 47കാരന്‍ കുനാല്‍ ഷാ വാട്‌സ്ആപ്പിന്റെ മേധാവിയാകും. പ്രമുഖ ഫിനാന്‍ഷ്യല്‍ സ്ഥാപനമായ ക്രെഡിന്റെ സ്ഥാപകനായിരുന്നു കുനാല്‍ ഷാ.
2019 മുതല്‍ വാട്‌സ്ആപ്പിനെ നയിച്ചിരുന്ന വില്‍ കാത്ത്കാര്‍ട്ടിന്റെ പിന്‍ഗാമിയായാണ് കുനാല്‍ ഷാ എത്തുന്നത്. ഷാ തലപ്പത്തെത്തുന്നത് വാട്‌സ്ആപ്പില്‍ വലിയ മാറ്റങ്ങളുണ്ടാകാന്‍ സഹായിക്കുമെന്ന് മെറ്റ കരുതുന്നു.