പുതുയുഗ കേരളം ലക്ഷ്യമിട്ട് യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് 

By: 600002 On: Jun 19, 2026, 12:35 PM

 


യുഡിഎഫ് സര്‍ക്കാരിന്റെ പുതുയുഗ കേരളം എന്ന സ്വപ്‌നത്തിലേക്ക് അചുവടുവെക്കുന്നതിനുള്ള പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. യുവാക്കളുടെ ഉന്നത വിദ്യാഭ്യാസവും തൊഴില്‍ തേടിയുള്ള കുടിയേറ്റവും കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നോളജ് വാലി പദ്ധതിക്ക് ബജറ്റില്‍ 100 കോടി അനുവദിച്ചിച്ചിട്ടുണ്ട്. 

ഐഐടി മാതൃകയില്‍ എന്‍ജിനിയറിംഗ് കോളേജുകളെ ബന്ധിപ്പിച്ച് റിസര്‍ച്ച് പാര്‍ക്കിന് 60 കോടിയും നീക്കിവെച്ച ബജറ്റില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഗ്ലോബല്‍ ജോബ് ടവറും ഇടംപിടിച്ചിട്ടുണ്ട്. 


കേരള ബജറ്റിന്റെ പൂര്‍ണരൂപം  https://budget.kerala.gov.in/portal/home