ഒരു ഹിന്ദി സിനിമാ ഗസൽ ആസ്വദിക്കാം, അസ്‌നയുടെ ശബ്ദത്തിൽ..

By: 600005 On: Oct 13, 2021, 4:49 PM

വളരെ നന്നായി പാടിയ അസ്‌നയുടെ ഒരു ഗസൽ ഗാനം ആസ്വദിക്കാം. തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകും.